കേരളം

തേനെടുക്കാന്‍ തെങ്ങില്‍ കയറിയ യുവാവ് വീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: നിലമ്പൂരില്‍ യുവാവ്‌ തെങ്ങില്‍നിന്ന് വീണുമരിച്ചു.  നിലമ്പൂര്‍ ആഢ്യന്‍പാറ പിലാക്കല്‍ ചോല കോളനിയിലെ മണി (38)ആണ് മരിച്ചത്. തെങ്ങില്‍ നിന്ന് തേനെടുക്കാന്‍ കയറിയതായിരുന്നു മണി. പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത