കേരളം

ചെങ്ങന്നൂരില്‍ യുവാവ് ആറ്റില്‍ച്ചാടി; തെരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കല്ലിശേരി പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ച്ചാടി. മുളക്കുഴ സ്വദേശിയായ വിപിന്‍ ദാസാണ് ആറ്റില്‍ ചാടിയത്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. 

തിങ്കളാഴ്ച രാവിലെ പത്തരയോടെ ബൈക്കിലെത്തിയ വിപിന്‍ദാസ് ബൈക്ക് ഒതുക്കി വച്ച ശേഷം പാലത്തിന്റെ കൈവരിയില്‍ കയറി ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്