കേരളം

20 കോടി വിലമതിക്കുന്ന മൂന്ന് കിലോ ഹെറോയിന്‍ കടത്താന്‍ ശ്രമം;  വിദേശ പൗരന്‍ നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോയോളം ഹെറോയിന്‍ ആണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ ടാന്‍സാനിയന്‍ പൗരനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തു. 

പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായ ടാന്‍സാനിയന്‍ പൗരനാണ് പിടിയിലായത്. കേപ്ടൗണില്‍ നിന്നാണ് ഇയാള്‍ ദുബായിലെത്തിയതെന്ന് യാത്രാരേഖകള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞയാഴ്ച ലക്ഷദ്വീപ് തീരത്തു നിന്നും 1526 കോടിയുടെ 220 കിലോയോളം ഹെറോയിന്‍ ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്