കേരളം

ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്‍റെ ലോകത്തേക്ക്; ഇന്ന് വിജയദശമി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ഇന്ന്. അക്ഷര ദേവതയായ സരസ്വതിയുടെ മുന്നിൽ മഹാനവമിയോടനുബന്ധിച്ച്  പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും ഇന്ന് പുലർച്ചെ എടുക്കും. തുടർന്നാണ് വിദ്യാരംഭം.

വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖർ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട് 

കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം പൊതു സ്ഥലങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്