കേരളം

അനുമതിയില്ലാതെ വിനോദ യാത്ര; ബസിനെതിരെ കേസ്; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: അനുമതിയില്ലാതെ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിനെതിരെ കേസ്. മോട്ടോർ വാ​ഹന വകുപ്പാണ് കേസെടുത്തത്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ നൽകി. 

കുട്ടിക്കാനം മരിയന്‍ കോളജില്‍ നിന്ന് വിനോദ യാത്ര പോയ ബസിനെതിരെയാണ് കെസെടുത്തത്. വണ്ടിപ്പെരിയാര്‍ ആര്‍ടിഒ ഇന്നലെ പരിശോധിച്ചപ്പോള്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 

ബസ് വിനോദ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍