കേരളം

വീൽചെയറിൽ അകത്തേക്ക് കടക്കാൻ കഴിയില്ല, തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് പരാതി. എസ്എംഎ രോ​ഗബാധിതയായ സുനിത ത്രിപ്പാനിക്കരയോടാണ് ക്ഷേത്രത്തിലെ പ്രധാന ആചാരകൻ വിവേചനം കാണിച്ചത്. പയ്യന്നൂർ കോറോം മൂച്ചില്ലോട് ഭ​ഗവതി ക്ഷേത്രത്തിലാണ് സംഭവം.

വീൽചെയറിലാതിനാൽ അകത്തേക്ക് കടത്തിവിടില്ലെന്ന് പ്രധാന ആചാരകൻ പറഞ്ഞുവെന്നാണ് യുവതിയുടെ പരാതി. തനിക്ക് അനുഭവിക്കേണ്ടി വന്ന വിവേചനം അം​ഗീകരിക്കാനാകില്ലെന്നും സുനിത പറഞ്ഞു. അതേസമയം ക്ഷേത്ര കമ്മിറ്റി സംഭവത്തിൽ ഇതുവരെ പ്രതികരച്ചിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്