കേരളം

ലളിതാംബിക അന്തർജനത്തിന്റെ മകൾ, എഴുത്തുകാരി രാജം നമ്പൂതിരി അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലളിതാംബിക അന്തർജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം നമ്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു. പേരൂർക്കട ദർശൻ നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. 

'സ്മൃതിപഥത്തിലൂടെ', 'തിരിഞ്ഞു നോക്കുമ്പോൾ' എന്നിവയാണ് രാജം നമ്പൂതിരിയുടെ കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

എൻഎസ്എസ് കോളജ് റിട്ട. അധ്യാപകൻ പരേതനായ പി എൻ ഗോപാലൻ നമ്പൂതിരി ആണ് ഭർത്താവ്. മക്കൾ: ജി.സാജൻ, ജി.സജിത, ദീപക് ജി.നമ്പൂതിരി. മരുമക്കൾ: ബിന്ദു സാജൻ, ഡോ. ജോയ് ഇളമൺ, ശ്രീജ ദീപക്. സംസ്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തൈക്കാട് ശാന്തികവാടത്തിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു