കേരളം

കോട്ടയം അയ്മനത്ത് ആശുപത്രിയില്‍ വെള്ളം കയറി; നാളെ മുതല്‍ പ്രവര്‍ത്തിക്കുക പള്ളിയുടെ പാരിഷ് ഹാളില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കനത്ത മഴയില്‍ കോട്ടയം അയ്മനത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. ആശുപത്രിയിലെ ഉപകരണങ്ങള്‍ സമീപത്തെ കല്ലുങ്കത്ര പള്ളിയിലേക്ക് മാറ്റി. നാളെ മുതല്‍ ആശുപത്രി കല്ലുങ്കത്ര പള്ളിയില്‍ പ്രവര്‍ത്തിക്കും. 

പള്ളിയുടെ ഓഡിറ്റോറിയം ആശുപത്രി പ്രവര്‍ത്തിക്കാനായി തുറന്നു കൊടുത്തു.  സ്ഥിരമായി വെള്ളം കയറുന്ന പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന