കേരളം

വ്യാജ രേഖയുമായി സർക്കാർ ജോലിക്ക് എത്തി; കൊല്ലത്ത് യുവതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വ്യാജ രേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച സംഭവത്തിൽ യുവതി പിടിയിൽ. കൊല്ലത്താണ് സംഭവം. വാളത്തുങ്കൽ സ്വദേശി ആർ രാഖിയാണ് പിടിയിലായത്. 

റാങ്ക് ലിസ്റ്റ്, അ‍ഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ സഹിതമാണ് യുവതി ജോലിക്കെത്തിയത്. കരുനാ​ഗപ്പള്ളി താലൂക്ക് ഓഫീസിലാണ് വ്യാജ രേഖയുമായി ജോലിക്കെത്തിയത്. 

യുവതി കൊണ്ടു വന്ന രേഖകളെല്ലാം വ്യാജമാണെന്നു പൊലീസും പിഎസ്‌സിയും വ്യക്തമാക്കി. താലൂക്ക് ഓഫീസിൽ എൽ‍ഡി ക്ലാർക്കായി ജോലി ചെയ്യാനായിരുന്നു രാഖി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന