കേരളം

പൊതു പ്രാഥമിക പരീക്ഷയുടെ മാര്‍ക്കും ഇനി പ്രൊഫൈലില്‍; പിഎസ്‌സി തീരുമാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതു പ്രാഥമിക പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. തസ്തികകളുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും മാര്‍ക്ക് ചേര്‍ക്കുക. റാങ്ക് ലിസ്റ്റ് വന്ന ശേഷം മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്.

പൊതു പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ മാര്‍ക്ക് അറിയാന്‍ കാത്തുനില്‍ക്കേണ്ടതില്ല. വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ റിപ്പോര്‍ട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടര്‍ പരിശോധിച്ചാല്‍ മാര്‍ക്ക് അറിയാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷ എഴുതിയവര്‍ക്ക് മാര്‍ക്ക് 27 മുതല്‍ ലഭ്യമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ബില്‍ ഗേറ്റ്‌സിന്റെ മുന്‍ ഭാര്യ പടിയിറങ്ങി, ബില്‍ ആന്റ് മിലിന്ദ ഗേറ്റ്‌സില്‍ ഇനി മിലിന്ദയില്ല; ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് 1250 കോടി ഡോളര്‍

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍