കേരളം

അമൃതയും രാജ്യറാണിയും ചങ്ങനാശേരിയില്‍ നിര്‍ത്തും; മാവേലിക്കരയിലും സ്റ്റോപ്പ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, നിലമ്പൂര്‍ റോഡ് കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനുകളുടെ ചങ്ങനാശേരിയിലെ സ്റ്റോപ് പുനഃസ്ഥാപിക്കും. ഷെഡ്യൂളും നിര്‍ത്തിത്തുടങ്ങുന്ന തീയതിയും അടുത്തദിവസം പുറത്തിറക്കും. 

നിലവില്‍ മടക്കയാത്രയില്‍ ഇരു ട്രെയിനുകള്‍ക്കും ചങ്ങനാശേരിയില്‍ സ്റ്റോപ്പുണ്ട്. മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.കോവിഡ് യാത്രാനിയന്ത്രണത്തിനു മുന്‍പ് ഇരു ട്രെയിനുകളും ചങ്ങനാശേരിയില്‍ നിര്‍ത്തിയിരുന്നു. ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി