കേരളം

വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വാക്കു തർക്കത്തിന് പിന്നാലെ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

ഞായറാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവ​ഗം​ഗ സ്വദേശി സോനു മുത്തു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രതിയും യുവാവും തമ്മിൽ ട്രെയിനിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിന് പിന്നാലെയാണ് യുവാവിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു