കേരളം

ആനയിറങ്കൽ ഡാം ഇന്ന് തുറന്നുവിടും, പന്നിയാർ പുഴയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കുക

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ആനയിറങ്കൽ ഡാം ഇന്ന് തുറക്കും. രാവിലെ 11.30 മുതൽ ആനയിറങ്കൽ ഡാമിൽ നിന്ന് 11.57 ക്യൂമെക്സ് എന്നതോതിൽ ജലം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുക.  പന്നിയാർ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാം തുറക്കുന്നത്. 

പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന പൂപ്പാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നിവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍