കേരളം

ദുരുപയോ​ഗം ചെയ്യപ്പെടുന്നതായി സംശയം? മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരം​ഗം മാത്രമുള്ള അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡുകൾ പരിശോധിക്കാൻ സർക്കാർ നിർദേശം. 75 ശതമാനം കാർഡുകൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടർന്നാണ് പരിശോധന.

ഇത്തരം കാർഡുകൾ ഉദ്യോ​ഗസ്ഥർ നേരിട്ടെത്തി പരിശോധിക്കും. എന്നിട്ട് അവ ഇതേ വിഭാ​ഗത്തിൽ നിലനിർത്തേണ്ടതുണ്ടോയെന്ന് റിപ്പോർട്ട് സമർപ്പിക്കണം. ഇല്ലെങ്കിൽ കാർഡ് മുൻ​ഗണനാ വിഭാ​ഗത്തിലേക്ക് മാറ്റണം. 5,87,700 മഞ്ഞ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. മഞ്ഞ കാർഡുകാർക്ക് 30 കിലോ ധാന്യം വരെ സൗജന്യമായി ലഭിക്കും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്