കേരളം

സ്ത്രീധന പീഡനം; വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥനും പൊലീസുകാരനായ സഹോദരനും എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: വില്ലേജ് ഓഫീസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും എതിരെ സ്ത്രീധന പീഡനത്തിന് കേസ്. അടൂര്‍ ഏഴാംമൈല്‍ സ്വദേശിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 

പന്തളം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കടമ്പനാട് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളി, പത്തനംതിട്ട കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനോജ് മുരളി, ഇവരുടെ അമ്മ രമാദേവി എന്നിവര്‍ക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് കുറ്റപ്പെടുത്തി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വിവാഹം ഉടന്‍ വേണ്ടിവരും; പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''