കേരളം

സർക്കാർ പരാതികളിന്മേലുള്ള നടപടി; ഉടനടി അപേക്ഷകനെ ഇ-മെയിൽ വഴി അറിയിക്കും, പുതിയ സംവിധാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിന്മേലുള്ള നടപടികളുടെ വിവരം ഇ-മെയിൽ വഴി അറിയിക്കും. ഇതിനായി അപേക്ഷയിൽ ഇ-മെയിൽ ഐഡി കൂടി നൽകണം. ‌‌ഇ-മെയിൽ ഐഡി നൽകിയാൽ കൈപ്പറ്റു രസീത് അടക്കമുള്ള വിവരം അപേക്ഷകനെ ഇ-മെയിൽ മുഖനേ നേരിട്ട് അറിയിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍