കേരളം

മുൻ എംഎൽഎ യൂനുസ് കുഞ്ഞിന്റെ സ്മരണകൾ; 'മനുഷ്യ സ്നേഹത്തിന്റെ നിറകുടം' പ്രകാശനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഷാർജ: അന്തരിച്ച മുൻ എംഎൽഎയും വ്യവസായിയുമായിരുന്ന യൂനുസ് കുഞ്ഞിന്റെ സ്മരണകൾ സമാഹരിച്ച മനുഷ്യ സ്നേഹത്തിന്റെ നിറകുടം എന്ന പുസ്തകം പ്രകാശനം ചെയ്തു. യുഎഇ കെഎംസിസി ജനറൽ സെക്രട്ടറ്റ പികെ അൻവർ നഹയാണ് യൂനുസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഷാജഹാൻ യൂനുസിനു നൽകി പുസ്തകം പ്രകാശനം ചെയ്തത്.

ലിപി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. യൂനുസ് കുഞ്ഞിന്റെ സ്മരണകൾ സമാഹരിച്ചുകൊണ്ടുള്ള പുസ്തകത്തിന്റെ എഡിറ്റർ മകൻ നൗഷാദ് യൂനുസാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ചാണ് പുസ്തക പ്രകാശനം നടന്നത്.

ഡോ. സി.പി. ബാവഹാജി അധ്യക്ഷനായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിസന്റ് വൈ എ റഹിം, മുജീബ്, ഡോ. നെസ് മൽ മുസലിയാർ, നീൽ ഡിക്രൂസ്, ആദിൽ കിളിയമണ്ണിൽ, സജീദ് ഖാൻ ,ഷഹീർ, ലിപി അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം

6.7 കിലോ സ്വർണ്ണാഭരണം, 3 ആഡംബര കാർ! മൊത്തം ആസ്തി 91 കോടി; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ