കേരളം

ജനറൽ ടിക്കറ്റുമായി റിസർവ്‌ കോച്ചിൽ; ഓടി തുടങ്ങിയ ട്രെയിനിൽ നിന്നും അമ്മയെയും മകളെയും ടിടിഇ തള്ളിയിട്ടെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് നേത്രാവതി എക്‌സ്‌പ്രസ് പുറപ്പെട്ട സമയത്താണ് സംഭവം.

ജനറൽ ടിക്കറ്റുമായി എസ്2 കോച്ചിൽ കയറിയെന്ന് ആരോപിച്ച് ടിടിഇ ഇരുവരെയും പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതെന്ന് കണ്ണൂർ സ്വദേശിയായ ശരീഫയും മകളും പറയുന്നു. ഇവർ പൊലീസിൽ പരാതി നൽകി. ട്രെയിൽ പെട്ടെന്ന് പുറപ്പെട്ടത് കാരണമാണ് റിസർവ്‌ കോച്ചിൽ‌ കയറിയതെന്നും പരാതിക്കർ ചൂണ്ടികാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

കുഞ്ഞിന് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍

കത്തും ഫോമില്‍ വിരാട് കോഹ്‌ലി, ഋഷഭ് പന്ത് ഇല്ലാതെ ഡല്‍ഹി; ബംഗളൂരു ബ്ലോക്ക്ബസ്റ്റര്‍!

എംഎൽഎയുടെ വീട്ടിലെത്തി അല്ലു അർജുൻ, തടിച്ചുകൂടി ആരാധകർ; താരത്തിനെതിരെ കേസ്

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം