കേരളം

കൊച്ചിയില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു; അടിയന്തര ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഏലൂരില്‍ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു. എസ്‌ഐ സുനില്‍ കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റിട്ടയേഡ് എസ്‌ഐ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബപ്രശ്‌നത്തിലെ പരാതി അന്വേഷിക്കാന്‍ എത്തിയപ്പോളാണ് എസ്‌ഐക്ക് കുത്തേറ്റത്.

പോള്‍ മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചപ്പോഴാണ് പൊലീസ് എത്തിയത്. വാതില്‍ തുറക്കുന്നതിനിടെ പോള്‍ എസ്‌ഐ സുനില്‍ കുമാറിന്റെ കയ്യില്‍ കുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലാസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. മകള്‍ ആണ് അച്ഛനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

പൊലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം