കേരളം

ഏജന്റുമാരില്‍ നിന്ന് കൈക്കൂലി; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ മൂണ്‍ ലൈറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ വില ഈടാക്കുന്നുവെന്നും ചില ബ്രാന്‍ഡുകള്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നുവെന്നുമുള്ള പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന. 

ഉദ്യോഗസ്ഥര്‍ മദ്യ കമ്പനി ഏജന്റുമാരില്‍നിന്നു പണം കൈപ്പറ്റുന്നു, അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ബില്‍ നല്‍കാതെ മദ്യം വില്‍ക്കുന്നു, ഇത്തരക്കാരില്‍നിന്ന് കൂടിയ തുക വാങ്ങുന്നു, കേടില്ലാത്ത മദ്യക്കുപ്പികള്‍ക്കു കേടുവന്നുവെന്നു കണക്കുണ്ടാക്കുന്നു തുടങ്ങി വ്യാപക പരാതികളാണ് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്കെതിരെ ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി