കേരളം

പാലൂര്‍ തൈപ്പൂയ മഹോത്സവം ജനുവരി 18 മുതല്‍ 26 വരെ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാലൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ജനുവരി 18 മുതല്‍ 26 വരെ ആഘോഷിക്കും. മഹോത്സവത്തോട് അനുബന്ധിച്ചുള്ള കാവടിപ്പുറപ്പാടിനും പറയെടുപ്പിനും തുടക്കമായി. 

ചെറുകാട്, ചെമ്മലശ്ശേരി കുരുവമ്പലം ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പറയെടുപ്പ് തുടര്‍ ദിവസങ്ങള്‍ പുലാമന്തോള്‍ തിരുനാരായണപുരം, ചേലക്കാട്, പാലൂര്‍ ഭാഗങ്ങളിലെത്തും. 

കുരുവമ്പലം, ചെമ്മലശ്ശേരി, വളപുരം, കാവുവട്ടം, ചെറുകാട്, പാലൂര്‍, പുലാമന്തോള്‍, തിരുനാരായണപുരം, കട്ടു പാറ, ചേലക്കാട് തുടങ്ങിയ 10 ദേശത്തെ ഊരുകളും ക്ഷേത്രങ്ങളും വീട്ടമ്പലങ്ങളും സഞ്ചരിച്ചാണ് കാവടി പ്രയാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്