കേരളം

മകര ജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ആലപിക്കും 'ഹരിവരാസനം'

സമകാലിക മലയാളം ഡെസ്ക്



പത്തനംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിയുന്ന സന്ധ്യയിൽ ലോകമാകെ ഇന്ന് 'ഹരിവരാസനം' കീർത്തനം മുഴങ്ങും. ഇന്ത്യൻ സമയം രാത്രി ഏഴിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അയ്യപ്പ ഭക്തരാണ് അയ്യന്റെ ഉറക്കു പാട്ടെന്ന നിലയിൽ പ്രസിദ്ധമായ ഹരിവരാസനം കീർത്തനം ആലപിക്കുക. 

യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള ഭക്തർ പങ്കുചേരും. ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലുമായി വിശ്വാസികൾ കൂട്ടമായി ഹരിവരാസനം പാടും.

അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലാണ് കീർത്തന ആലാപനം സംഘടിപ്പിക്കുന്നത്. കീർത്തനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായാണ് ആലാപനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം