കേരളം

സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി മന്ത്രി ജാമ്യമെടുത്തു. 2018 ലെ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായ കേസിലായിരുന്നു മന്ത്രിക്കെതിരെ വാറണ്ട്.  

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തെന്ന കേസില്‍ ഏഴാം പ്രതിയാണ് റിയാസ്. 10 പ്രതികളാണ് കേസില്‍ ആകെയുള്ളത്. 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്