താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി
താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി ഫയല്‍
കേരളം

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി; കുട്ടികളെ വിളിച്ചുവരുത്തി വീണ്ടും പരീക്ഷയെഴുതിച്ച് അധ്യാപകര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓള്‍ഡ് സ്‌കീം പരീക്ഷാ പേപ്പര്‍ ന്യൂ സ്‌കീമില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കാണ് മാറിനല്‍കിയത്. ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു.

ഇന്ന് നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. പരീക്ഷ പൂര്‍ത്തിയായതിനുശേഷമാണ് ചോദ്യപേപ്പര്‍ മാറിയത് അറിയുന്നത്. ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം