പ്രവാസം

ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്ന താത്കാലിക തൊഴില്‍ വിസ ആസ്‌ട്രേലിയ റദ്ദാക്കി  

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിരുന്ന താത്കാലിക തൊഴില്‍ വിസ റദ്ദാക്കി. 457 വിസ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിസ റദ്ദാക്കുന്നത് രാജ്യ താത്പാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാന മന്ത്രി മല്‍കോം ടേന്‍ബല്‍ ആണ് അറിയിച്ചിരിക്കുന്നത്. തൊഴിലിടങ്ങളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പ്രഥമപരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴില്‍ വിസ അനുവദിക്കാതിരിക്കുന്നതെന്ന് പ്രധാനമന്ത്രിവ്യക്തമാക്കി. രാജ്യത്തേക്ക് ഇനിമുതല്‍ വിദഗ്ധ തൊഴിലാളികളെ മാത്രമേ സ്വീകരിക്കൂ. പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ആസ്‌ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കുന്നതല്ല.ആസ്‌ട്രേലിയന്‍ പ്രധാന മന്ത്രി വ്യക്തമാക്കി. 

457 വിസയിലൂടെ വര്‍ഷത്തില്‍ 95,000 വിദേശ പൗരന്‍മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്‌ട്രേലിയയിലെത്തുന്നത്. ഈ വിസ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യക്കാരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍