പ്രവാസം

സൗദിയില്‍ 27 മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയില്‍ സ്വദേശി വത്കരണം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ തീരുമാനിച്ച് ഭരണകൂടം. ഇതിന്റെ ഭാഗമായി അപ്രധാനമായ 27 തൊഴില്‍ മേഖലകളിലേക്ക്‌ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. വാഹന വര്‍ക്‌ഷോപ് ഷോറൂമുകള്‍, പെയിന്റ് കടകള്‍,വാച്ചു കടകള്‍,സ്‌കൂള്‍ ക്യാന്റീനുകള്‍ തുടങ്ങിയവയും നടപ്പാക്കാന്‍ പോകുന്ന സ്വദേശി വത്കണത്തിന് കീഴില്‍ വരും. ഈ മേഖലകളില്‍ സ്വദേശി വത്കരണം വരുന്നതോടുകൂടി വലിയൊരു വിഭാഗം മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ