പ്രവാസം

ഉത്തരകൊറിയക്കാര്‍ക്ക് ജോലി നല്‍കുന്ന കുവൈത്ത് സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക 

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: ഉത്തര കൊറിയന്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ചുമത്തുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലിന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ രൂപരേഖ തയ്യാറാക്കി. ബില്‍ അടുത്തയാഴ്ചയോടെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് മുതിര്‍ന്ന സെനറ്റ് അംഗത്തെ ഉദ്ധരിച്ച് കൊണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
ഉത്തര കൊറിയയെ സഹായിക്കുന്ന എല്ലാവരേയും ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു