പ്രവാസം

ദുബൈയില്‍ സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച 22പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ദുബൈയില്‍ കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ച് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 22 പേരെ ഷാര്‍ജയില്‍ പിടികൂടി. 

ഖത്തം മലീഹ ബോര്‍ഡറില്‍ നിന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്‌സ് അതോറിറ്റിയും സംയുക്തമായാണ് ഇവരെ പിടികൂടിയതെന്ന് കസ്റ്റംസ് അതോറിറ്റി ചെയര്‍മാന്‍ അലി ബിന്‍ സബീഹ് അല്‍ കഅബി പറഞ്ഞു.

എക്‌സ്‌റേ പരിശോധനയിലാണ് ഒരു ആഫ്രിക്കന്‍ വനിതയും 21 ഏഷ്യക്കാരെയും കണ്ടെത്തിയത്.ഇവരെ കല്‍ബ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ചു.

രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടത്തിവരികയായിരുന്നു.ഇതിനിടക്കാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍