രാജ്യാന്തരം

കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് സ്വവര്‍ഗാനുരാഗികള്‍ക്ക് ശരിയത്ത് ശിക്ഷ; താഴേക്കെറിയുന്നത് അല്ലാഹു അക്ബര്‍ വിളിച്ചതിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

സ്വവര്‍ഗാനുരാഗ കുറ്റം ആരോപിച്ച് യുവാക്കളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. അല്ലാഹു അക്ബര്‍ വിളിച്ചതിന് ശേഷമാണ് ഓരോരുത്തരെയായി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിയുന്നത്. 

പ്രമുഖ കനേഡിയന്‍ എഴുത്തുകാരനായ തരേഖ് ഫതഹാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ കൃത്രിമമാണോ എന്ന് വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം