രാജ്യാന്തരം

കൊളംബോയില്‍ ഭീമന്‍ ചവറുകൂന ഇടിഞ്ഞുവീണു; 16 മരണം 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാന നഗരം കൊളംബോയില്‍ ഭീമന്‍ ചവറുകൂന ഇടിഞ്ഞുവീണ് 16 മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. സമീപത്തുള്ള 145 വീടുകള്‍ക്ക് തകരാറ് സംഭവിച്ചു. 300അടി ഉയരമുള്ള ചവറ് കൂനയാണ് തകര്‍ന്നു വീണത്. മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. മാലിന്യ കൂമ്പാരത്തിനടിയില്‍ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകായണ്. വര്‍ഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് തീപിടിച്ചതിനെത്തുടര്‍ന്ന് 91 മീറ്റര്‍ ഉയരമുള്ള മാലിന്യ മല സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു