രാജ്യാന്തരം

തുര്‍ക്കി ഹിതപരിശോധന; പ്രസിഡന്റിന് വിജയം 

സമകാലിക മലയാളം ഡെസ്ക്

അങ്കറ: തുര്‍ക്കിയില്‍ നടന്ന ഹിതപരിശോധ പ്രസിഡന്റ് തയിപ് എല്‍ദോഗന് വിജയം പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ ഹിതപരിശോധന നടത്തിയത്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 51.3% വോട്ടര്‍മാര്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷി വിജയം അവകാശപ്പെട്ടു.ഇപ്പോല്‍ നേടിയ വിജയം ഭരണം അട്ടിമറിക്കാന്‍ നോക്കിയവര്‍ക്കെതിരെയുള്ള ജനവിധിയാണെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു. 

അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രധാന പ്രതിപക്ഷ കക്ഷികള്‍ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍