രാജ്യാന്തരം

ആദ്യമായി പൂര്‍ണ്ണമായും സ്വദേശത്ത് നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ നീറ്റിലിറക്കി ചൈന

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്‌: ചൈന ആദ്യമായി പൂര്‍ണ്ണമായും സ്വദേശത്ത്  നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ നീറ്റിലിറങ്ങി. 50,000 ടണ്‍ ഭാരം വഹിക്കാന്‍ കഴിവുള്ള  കപ്പല്‍ ഡാലിയന്‍ സിറ്റിയിലെ വടക്കന്‍ തീര്ത്ത് വെച്ചാണ് ഉദ്ഘാടനം ചെയ്തതത്. പ്രതിരോധ രംഗത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് രാജ്യം നടത്തിയിരിക്കുന്നത് എന്ന് ചൈനീസ് മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. 2013ലാണ് ഈ കൂറ്റന്‍ വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതേ തരത്തിലുള്ള നാല് വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് ചൈന ഉദ്ദേശഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'