രാജ്യാന്തരം

ട്രംപിന്റെ പുതിയ ഉത്തരവും അതേ ഏഴുരാജ്യങ്ങളെ ഉന്നംവെച്ച്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കോടതി ഇടപെടലിനെത്തുടര്‍ന്ന് നടപ്പാക്കാനാവാതെ പോയ  കുടിയേറ്റ വിലക്കില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരുത്തിയ ഭേദഗതിയും ലക്ഷ്യം വയ്ക്കുന്നത് ഏഴ് ഇസ്ലാമിക രാജ്യങ്ങളെത്തന്നെ. ആദ്യം ഇറക്കിയ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള ഏഴു രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞുതന്നെയാണ് പുതിയ ഉത്തരവും തയാറാക്കിയിരിക്കുന്ന്ത എന്നാണ് സൂചനകള്‍. ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍, സൊമാലിയ, സുഡാന്‍, ലിബിയ എന്നീ മുസ്ലീം രാജ്യങ്ങള്‍ക്കാണ് ഉത്തരവു പ്രകാരം അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ വിലക്കു വരിക. വിലക്ക് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍നിന്ന് നിലവില്‍ യുഎസ് വിസയുള്ളവര്‍ക്ക് പ്രവേശന വിലക്ക് ബാധകമാവില്ല എന്നതാണ് പ്രധാനമായും വരുത്തിയ ഭേദഗതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി