രാജ്യാന്തരം

അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വാഷിങ്ടണിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലാണ് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും വിലക്കിക്കൊണ്ട് അമേരിക്ക ബില്ലുകള്‍ പാസാക്കിയ സാഹചര്യത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കാണപ്പെട്ട ബാനര്‍ അധികൃതര്‍ക്ക് തിരിച്ചടിയായി. 'അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം' എന്നായിരുന്നു മൂന്നടി വീതിയും ഇരുപതടി നീളവുമുള്ള ബാനറില്‍ എഴുതിയിരുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനുശേഷം ബാനറിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചില ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ രംഗത്തു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)