രാജ്യാന്തരം

മഹര്‍ഷെല അലി: ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍

സമകാലിക മലയാളം ഡെസ്ക്

ലോസ്ആഞ്ചലീസ്: മൂണ്‍ലൈറ്റിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാര്‍ഡാണ് മഹര്‍ഷെല അലിയ്ക്ക് ലഭിച്ചത്. ഇതോടെ ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം നടന്‍ എന്ന് റക്കോര്‍ഡിനും കൂടിയാണ് അലി അര്‍ഹനായത്. മുന്‍പ് സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരവും മഹര്‍ഷെല നേടിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരെ തള്ളിയാണ് ഇദ്ദേഹത്തിന്റെ വിജയം.
ഓസ്‌കാര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 17 വര്‍ഷം മുന്‍പ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തയാളാണ് മഹര്‍ഷെല. ഗില്‍ഡ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയത്ത് ഇസ്ലാം വിഭാഗത്തിനോട് സമൂഹം കാണിക്കുന്ന വേര്‍തിരിവിനെ മുന്‍നിര്‍ത്തി അലി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍