രാജ്യാന്തരം

വിവാഹിതരേയും വൈദീകരാക്കാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സമകാലിക മലയാളം ഡെസ്ക്

റോം: വിവാഹിതരേയും വൈദീകരാക്കാമെന്ന വിപ്ലവകരമായ നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വൈദീകരെ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് ഈക്കാര്യം ഗൗരവകരമായി പരിഗണിക്കുകയാണെന്നും മാര്‍പ്പാപ്പ പറയുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ ആരാധനാലയങ്ങളില്‍ കൂടുതല്‍ വൈദീകരെ നിയോഗിക്കുന്നതിലൂടെ ക്രിസ്തുമതത്തിന്റെ പ്രചാരണം ശക്തമാക്കാന്‍ സാധിക്കുമെന്നും മാര്‍പ്പാപ്പ വിലയിരുത്തുന്നു. ജര്‍മ്മന്‍ ദിനപത്രമായ ഡൈ സെയ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹിതരേയും വൈദീകരാക്കാമെന്ന തന്റെ നിര്‍ദേശം മാര്‍പ്പാപ്പ മുന്നോട്ടുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ