രാജ്യാന്തരം

അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ സുപ്രീം കോടതി വെട്ടിക്കുറച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:സര്‍ക്കാറിന്റെ ഉന്നത  തസ്തികകളിലേക്കു നിയമനം നടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ സുപ്രീം കോടതി വെട്ടിക്കുറച്ചു. 1998ലെ ഫെഡറല്‍ വേക്കന്‍സീസ് റിഫോം ആക്ടിെന്റ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി പുതിയ വിധി പ്രസ്താവിച്ചത്.സെനറ്റിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ്ഉന്നത സ്ഥാനങ്ങളിലേക്ക്‌
വേണ്ടപ്പെട്ടവരെ നിമയമിച്ചിരുന്നു.ഇത് വിവാദമായിരുന്നു.
നിയമനങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെ വന്ന സുപ്രീം കോടതി വിധി ട്രംപിന് കനത്ത അടിയാണ് നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി