രാജ്യാന്തരം

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം; മരിച്ചവരുടെ എണ്ണം അഞ്ചായി 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ഇന്നലെ നടന്ന വെടിവെയ്പ്പില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.15നാണ് അക്രമം നടന്നത്. പാര്‍ലമെന്റിന് മുന്നില്‍ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവെയ്പ്പിനെ തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടു.പാര്‍ലമെന്റിന്റെ മുഖ്യ കവാടത്തിന് മുന്നിലായാണ് വെടിവെയ്പ്പ് നടന്നത്. അക്രമത്തെ തുടര്‍ന്ന് ലണ്ടിനില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി