രാജ്യാന്തരം

ലണ്ടന്‍ മേയര്‍ക്കെതിരായ ട്വീറ്റ്; ട്രംപിന്റെ മകനെതിരെ രൂക്ഷ വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ പാര്‍ലമെന്റ് അക്രമത്തിന്റെ പശ്ചാതലത്തിന്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ വിമര്‍ശിക്കാന്‍  ശ്രമിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് പണിപാളി. സാദിഖ് ഖാന്‍ മുമ്പ് എഴുതിയ ലേഖനം എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ജൂനിയര്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലണ്ടന്‍ പാര്‍ലമെന്റ് അംംഗങ്ങള്‍ ശക്തമായി തന്നെ ജൂനിയര്‍ ട്രംപിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. 

വലിയ നഗരങ്ങളുടെ ഭാഗമാണ് തീവ്രവാദ അക്രമങ്ങള്‍ എന്ന തലക്കെട്ടില്‍ മാസങ്ങല്‍ക്ക് മുമ്പ് സാദിഖ് എഴുതിയ ലേഖനം വായിച്ചുപോലും നോക്കാതെ ജൂനിയര്‍ ട്രംപ് പോസ്റ്റ് ചെയ്യുകയായിരുന്നു. നിങ്ങള്‍ എന്നെ കളിയാക്കുകയാണോ എന്ന ചോദ്യവുമായാണ് പോസ്റ്റ് ചെയത്ത്. ഇതേ തുടര്‍ന്ന് ആവേശം മൂത്ത് ജൂനിയര്‍ ട്രംപ് ലേഖനം മുഴുവന്‍ വായിക്കാതെയാണ് പോസ്റ്റ് ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസങ്ങളും കുറ്റപ്പെടുത്തുലകളും ആരംഭിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു