രാജ്യാന്തരം

അല്‍ഖ്വയിദ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ക്വാറി യാസിനെ അമേരിക്ക വധിച്ചു

സമകാലിക മലയാളം ഡെസ്ക്

അല്‍ഖ്വയിദയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ക്വാറി യാസിന്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മെഖലയില്‍ അമേരിക്ക നടത്തിയ ആക്രമണകത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. യാസിന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.അല്‍ഖ്വയിദയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് യാസിന്‍.  2008 സെപ്റ്റംബര്‍ 20ന് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍നടന്ന ഭീകരാക്രമണത്തിന്റെ പിന്നില്‍ ഇയാളായിരുന്നു. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് യാസിന്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ