രാജ്യാന്തരം

ഇറ്റാലിയന്‍ അഗ്നിപര്‍വതത്തില്‍നിന്ന് തീപ്പുഴയായി ലാവാ പ്രവാഹം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിസിലി: യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതമായ മൗണ്ട് എറ്റ്‌നയില്‍നിന്ന് വന്‍ ലാവാ പ്രവാഹം. അടുത്തിടെയുണ്ടായ പൊട്ടിത്തെറികള്‍ക്കു പിന്നാലെയാണ് മൗണ് എറ്റ്‌നയില്‍നിന്ന് വന്‍തോതില്‍ ലാവ പ്രവഹിക്കാന്‍ തുടങ്ങിയത്. 

ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ മേഖലയിലാണ് മൗണ്ട് എറ്റ്‌ന അഗ്നിപര്‍വതം.

ലാവാ പ്രവാഹത്തിന്റെ വിഡിയോ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും