രാജ്യാന്തരം

ചൈനാ കടലിന് മുകളില്‍ അമേരിക്കന്‍ വിമാനത്തെ തടഞ്ഞ് ചൈനയുടെ പോര്‍വിമാനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ചൈനാ കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ വിമാനത്തെ ചൈനയുടെ പോര്‍വിമാനങ്ങള്‍ തഞ്ഞു. യുഎസ് ഡബ്ല്യുസി-135 എന്ന നിരീക്ഷണ വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 പോര്‍വിമാനങ്ങള്‍ തടഞ്ഞത്.

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന്‌ അമേരിക്ക നിരീക്ഷണം  നടത്തേണ്ട ആവശ്യമില്ലെന്നും ലോക പൊലീസ് കളിക്കുകയാണ് അമേരിക്ക എന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ ആരെങ്കിലും അണുപരീക്ഷണം നടത്തുന്നുണ്ടോ എന്നറിയാനാണ് നിരീക്ഷണം നടത്തുന്നത് എന്നാണ് അമേരിക്ക നല്‍കിയിരിക്കുന്ന മറുപടി. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ നിരീക്ഷണം നടത്തുന്നത് എന്നും അമേരിക്ക വാദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം