രാജ്യാന്തരം

കാമുകിയുടെ കൊലപാതകം; ഓസ്‌കാര്‍ പിസ്‌റ്റോറിയസിെന്റ ശിക്ഷ ഇരട്ടിയാക്കി

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കാര്‍ പിസ്‌റ്റോറിയസിെന്റ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കന്‍ അപ്പീല്‍ കോടതിയാണ് പിസ്‌റ്റോറിസിെന്റ ശിക്ഷ വര്‍ധിപ്പിച്ചത്. ആറ് വര്‍ഷത്തില്‍ നിന്ന് 13 വര്‍ഷവും അഞ്ച് മാസവുമായാണ് ശിക്ഷ വര്‍ധിപ്പിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധവുംഉയര്‍ന്നിരുന്നു.

2013ലെ വാലൈന്റന്‍ ദിനത്തിലായിരുന്നു തെന്റ കാമുകിയായ റേവയെ പിസ്‌റ്റോറിയസ് വെടിവെച്ച് കൊന്നത്.  നാല് ബുള്ളറ്റുകളാണ് റേവയുടെ ശരീരത്തില്‍ തറച്ചിരുന്നത്. കള്ളനാണെന്ന്? തെറ്റിദ്ധരിച്ചാണ് റേവക്കിന് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു പിസ്‌റ്റോറിയസ് കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, പിസ്‌റ്റോറിയസിെന്റ വാദം ദക്ഷിണാഫ്രിക്കന്‍ സുപ്രീം കോടതി തള്ളുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ