രാജ്യാന്തരം

ഇന്റര്‍പോള്‍ മേധാവിയെ കാണാനില്ല; തിരോധാനം ചൈനയിലേക്കുള്ള യാത്രക്ക് പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര അനന്വേഷണ ഏജന്‍സി ഇന്റര്‍ പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ കാണാനില്ല. സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെയാണ് കഴിഞ്ഞയാഴ്ച ഇദ്ദേഹത്തെ കാണായത്. ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബത്തോടൊപ്പം  ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചൈനയിലേക്ക് പുറപ്പെട്ട സെപ്റ്റംബര്‍ 29ന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിനും ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. 

2016 നവംബറിലാണ് മെങ് ഹോങ്‌വെ ഇന്റര്‍പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി മിനിസ്റ്റര്‍ കൂടിയാണ് ഇദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള