രാജ്യാന്തരം

മംഗൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിനെയും ഹോങ്കോങിനെയും തകര്‍ത്തെറിഞ്ഞത് ഇങ്ങനെ; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഫിലിപ്പീന്‍സും ഹോങ്കോങും കടന്ന് ചൈനയിലെത്തിയ മംഗൂട്ട് ചുഴലിക്കൊടുങ്കാറ്റ് വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട മംഗൂട്ട് ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ്.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കൊടുങ്കാറ്റില്‍ നിരവധിപ്പേര്‍ മരിക്കുകയും ധാരാളം പേരെ കാണാതാകുകയും ചെയ്തു. നിരവധി വീടുകള്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു വീണു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് റോഡുകളും തകര്‍ന്നു.

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ചുഴലിക്കൊടുങ്കാറ്റിന്റെ അവിശ്വസനീയ കാഴ്ചകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്