രാജ്യാന്തരം

മയക്കുമരുന്നു കേസ്: കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയ്ക്ക് ജപ്പാനില്‍ തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: മയക്കുമരുന്നു കേസില്‍ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ നെസ് വാദിയയെ ജപ്പാന്‍ കോടതി രണ്ടുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. വ്യവസായ ഭീമനായ നുസ്‌ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ.

കഴിഞ്ഞ മാര്‍ച്ചിലാണ് 25 കിലോ ഗ്രാം കഞ്ചാവ് ഓയിലുമായി ജപ്പാന്‍ ദ്വീപായ ഹൊക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വെച്ച് നെസിനെ പിടികൂടിയത്. 

283 ഗ്രൂപ്പുകളായി പടര്‍ന്നുകിടക്കുന്ന വാദിയ ഗ്രൂപ്പിന്റെ അവകാശി കൂടിയാണ് നെസ്. ജപ്പാന്‍ കോടതി ശിക്ഷ വിധിച്ചെങ്കിലും നെസ് ഇപ്പോഴും ഇന്ത്യയില്‍ തന്നെയാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്