രാജ്യാന്തരം

റോഡില്‍ നോട്ടു മഴ, പെറുക്കിക്കൂട്ടി യാത്രക്കാര്‍ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

അറ്റ്‌ലാന്റ: കറന്‍സി കൊണ്ടുപോവുകയായിരുന്ന ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് റോഡില്‍ നോട്ടുമഴ. അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയിലാണ് സംഭവം. ജനങ്ങള്‍ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

ഇന്റര്‍സ്‌റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് കൗതുകകരമായ സംഭവമുണ്ടായത്. ഒരു ലക്ഷം ഡോളറോളം തുകയുടെ കറന്‍സി റോഡിയില്‍ ചിതറിയതായാണ് നിഗമനം. 

സംഭവ സ്ഥലത്തെത്തിയ പൊലീസ് ആളുകളില്‍നിന്നു പണം തിരികെ വാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം