രാജ്യാന്തരം

ഓള്‍ഗ ടോകര്‍സുക്കിനും പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കും സാഹിത്യ നൊബേല്‍

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്‌ഹോം: സാഹിത്യത്തിനുള്ള രണ്ടു വര്‍ഷങ്ങളിലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകര്‍സുക്കിനാണ് 2018ലെ നൊബേല്‍. 2019ലെ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കു സമ്മാനിക്കും.

കഴിഞ്ഞ വര്‍ഷം നൊബേല്‍ അക്കാദമിയില്‍ വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇത്തവണ രണ്ടു വര്‍ഷത്തെ പുരസ്‌കാരം ഒരുമിച്ചു പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്