രാജ്യാന്തരം

മഹാത്മാ ഗാന്ധിക്ക് ആദരം; ബ്രിട്ടണ്‍ നാണയങ്ങള്‍ പുറത്തിറക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ഹാത്മാ ഗാന്ധിയുടെ സ്മരാണര്‍ത്ഥം നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. മഹാത്മയുടെ 150ാം ജന്‍മദിന വാര്‍ഷികരത്തിന്റെ ഭാഗമായാണ് നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ബ്രിട്ടന്റെ ധനവകുപ്പ് ചാന്‍സിലര്‍ സാജിദ് ജാവിദാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേംഹം വ്യക്തമാക്കി. ഗാന്ധിയന്‍ ചിന്തകളെലോകം മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അധികാരം സമ്പത്തില്‍ നിന്നും മാത്രം വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു. അദ്ദേഹം പഠിപ്പിച്ച ജീവിത മൂല്യങ്ങളുംകൊണ്ടാണ് ഞങ്ങളുടെ മുന്‍തലമുറ ബ്രിട്ടനിലേക്ക് വന്നതെന്നും പാകിസ്ഥാന്‍ വംശജനായ സാജിദ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു