രാജ്യാന്തരം

ക്വാറന്റൈന്‍ ജീവിതം വിരസമാക്കേണ്ട! പ്രീമിയം വിഡിയോകള്‍ ലോകമെങ്ങും ഫ്രീയാക്കി പോണ്‍ഹബ്ബ് 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19ന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനിടയിലാണ് പോണ്‍ഹബ്ബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ ഇറ്റലിയില്‍ സൗജന്യമാക്കിയത്. പിന്നീടത് സ്‌പെയിനിലേക്കും ഫ്രാന്‍സിലേക്കും നീട്ടി. ഇപ്പോഴിതാ ലോകമെങ്ങും വിഡിയോകള്‍ സൗജന്യമാക്കിയിരിക്കുകയാണ് പോണ്‍ വിഡിയോ വെബ്‌സൈറ്റായ പോണ്‍ഹബ്ബ്. 

ഏപ്രില്‍ 23 വരെയാണ് പോണ്‍ഹബ്ബ് വിഡിയോ കണ്ടന്റുകള്‍ സൗജന്യമായി ലഭിക്കുക. ഇതുവഴി സ്വയം ഐസൊലേറ്റഡ് ആകാന്‍ ആളുകളെ പ്രേരിപ്പിക്കാം എന്നാണ് കമ്പനി കരുതുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഉയരാതിരിക്കാന്‍ ഇത് സഹായകമാകും. 

പ്രതിമാസം 700 മുതല്‍ 800 രൂപവരെ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്ജ് ഈടാക്കുന്നതാണ് ഇപ്പോള്‍ തികച്ചും സൗജന്യമായി ആളുകളിലേക്ക് എത്തിക്കുന്നത്. ഇതിനുപുറമേ വിഡിയോ സെയിലില്‍ നിന്ന് ലഭിക്കുന്ന പൂര്‍ണ്ണവരുമാനവും തങ്ങളുടെ മോഡലുകള്‍ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഏപ്രില്‍ ഒന്നാം തിയതി മുതല്‍ ഇത് ലഭ്യമാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു